textile owner gave full stock to flood affected people
കൊടുക്കുന്നത് കിട്ടേണ്ടവരുടെ കയ്യില്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് ഇത്തവണ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും കൊടുക്കുന്നില്ലെന്ന് പറയുന്നവര്‍ക്ക് മുന്നില്‍ മനുഷ്യത്വം നശിച്ചിട്ടില്ലാത്ത നൗഷാദ് ഹീറോ ആവുകയാണ്.